Picture
_ഡിസ്റ്റ്രിക്റ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ ട്രൈനിങ്ങ്‌ (DIET), ലക്ഷദ്വീപ്‌ ലൈബ്രറിയന്‍മാരെ വിളിക്കുന്നു.

1. തസ്തികയുടെ പേര്: ലൈബ്രറിയന്‍ ( ഗ്രൂപ്പ്‌ C നോണ്‍ ഗസറ്റഡ്‌).
2. ശമ്പളം: 9300 - 34,800 + GP 4200.
3. തെരെഞ്ഞെടുപ്പ്‌ രീതി: അക്കാദമിക മെറിറ്റിന്‍റെയും വ്യക്തിഗത മുഖാമുഖത്തിന്‍റെയും(Interview) അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്‌.
[ തസ്തികകള്‍ ലക്ഷദ്വീപുകാര്‍ക്ക്‌ മാത്രം ].

3. യോഗ്യത:
i. BLISC ( ബാച്ചിലര്‍ ഓഫ്‌ ലൈബ്രറി സയന്‍സ്‌)
ii. +2 വിന്‌ (അല്ലെങ്കില്‍ തത്തുല്ല്യം) 50% മാര്‍ക്ക്‌
iii. കൂടാതെ 10 മാസത്തില്‍ കൂറയാത്ത ലൈബ്രറി സയന്‍സിലുള്ള സര്‍ട്ടിഫിക്കറ്റ്‌
[ എല്ലാ യോഗ്യതകളും UGC/ ബന്ധപ്പെട്ട ഗവര്‍മെന്‍റുകള്‍/ ബോഡുകള്‍ അംഗീകരിച്ചതാവണം ]


Click Here to Read the Notification in English and Downloading the Application Form|
നോട്ടിഫിക്കേഷന്‍ ഇംഗ്ലിഷില്‍ വായിക്കാനും അപേക്ഷ ഫോം ഡൌണ്‍ലോഡ്‌ ചെയ്യാനും ക്ലിക്ക്‌ ചെയ്യുക:

Well Wisher
8/12/2011 12:08:13 am

eee Merit eppol Maattum? Age Baar AAya ethra Cheruppakkaaar................!


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)