Picture
സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ ക്രോപ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂഷന്‍റെ (CPCRI)  മിനിക്കോയി ദ്വീപിലുള്ള റീജണല്‍ സ്റ്റേഷനില്‍ താഴെ പറയുന്ന തസ്തികകളിലേക്ക്‌ സ്ഥിര നിയമനം നടത്തുന്നു.
മലയാളം, മഹല്‍ എന്നീ ഭാഷകളിലൊന്ന്‌ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ലക്ഷദ്വീപുകാര്‍ക്ക്‌ മുന്‍ഗണന.

I) തസ്തികയുടെ പേര്:സബ്ജക്റ്റ്‌ മാറ്റര്‍ സ്പെഷ്യലിസ്റ്റ്‌(ഹോള്‍ട്ടീകള്‍ച്ചര്‍).

2) ശമ്പളം: 15,600-39,100 + GP 5400.
3) യോഗ്യത:
i. ഹോള്‍ട്ടികള്‍ച്ചറില്‍ PG അല്ലെങ്കില്‍ തത്തുല്ല്യം.
ii. കൃഷിവിജ്ഞാന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലുള്ള 2 വര്‍ഷത്തെ പരിചയം.
iii. കമ്പ്യൂട്ടര്‍ പരിജ്ഞാനം.
iv. A.S.R.B.  നടത്തുന്ന NET യോഗ്യത അഭിലഷണീയ യോഗ്യതയാണ്‌.

II) തസ്തികയുടെ പേര്: സബ്ജക്റ്റ്‌ മാറ്റര്‍ സ്പെഷ്യലിസ്റ്റ്‌ (അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍).
ii. ഒഴിവ്‌: 01
iii) യോഗ്യത: അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷനില്‍ PG.
iv. ഓര്‍ഗനൈസേഷന്‍ ഓഫ്‌ ട്രൈനിങ്ങ്‌, ഫീള്‍ഡ്‌ ഡെമോണ്‍സ്ട്റേഷന്‍ എന്നിവയില്‍ 2 വര്‍ഷത്തെ പരിചയം.
v. കമ്പ്യൂട്ടര്‍ പരിജ്ഞാനം.
A.S.R.B. നടത്തുന്ന  NET യോഗ്യത എന്നിവ അഭിലഷണീയമായ പരിജ്ഞാനമാണ്‌.


III) അവസാന തിയ്യതി:
നവംബര്‍: 30

IV) അപേക്ഷ അയക്കേണ്ട വിലാസം:
The Director
CPCRI
Kudlu, Kasargod
671 124


[ ശ്രദ്ധിക്കുക: SC/ST/Handicapped അല്ലാത്തവര്‍ 100/- രൂപ ഡി.ഡി താഴെ പറയുന്നപേരില്‍ എടുത്ത്‌ അപേക്ഷയോടൊപ്പം അയക്കുക.
ICAR UNIT CPCRI
Kasargod.]

അപേക്ഷ ഫോമിനും നോട്ടിഫിക്കേഷന്‍ ഇംഗ്ലീഷില്‍ വായിക്കാനും ക്ലിക്ക്‌ ചെയ്യുക:

 


Comments

SHAJAHAN
12/11/2011 8:01pm

please specify the application sending address or contact number ,also provide the number of vacancy in 1 (sub mater splt)

Reply

Your comment will be posted after it is approved.


Leave a Reply

    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)