Picture
ലക്ഷദ്വീപ്‌ സയന്‍സ്‌ & ടെക്നോളജി താഴെ പറയുന്ന തസ്തികകളിലേക്ക്‌ നിയമനം നടത്തുന്നു.

1. Junior Scientific Assistant:
തസ്തികയുടെ എണ്ണം: 01


2. Chemist:
തസ്തികയുടെ എണ്ണം: 01
ഈ രണ്ട്‌ തസ്തികകളിലേക്കും യോഗ്യത: കെമിസ്ട്രിയില്‍ ബിരുദം.


3. Technical Assistant:
തസ്തികയുടെ എണ്ണം: 02

യോഗ്യത: ഏതെങ്കിലും സയന്‍സ്‌ ബിരുദം.

4. Lab Technician:
തസ്തികയുടെ എണ്ണം: 01
യോഗ്യത: മെഡിക്കല്‍ ലാബോറട്ടറി ബുരുദം (B.Sc)
മൈക്രോളജിയിലുള്ള സയന്‍സ്‌ -- (M.Sc).


5. Library Attendant [MSE(Tech)]:
തസ്തികയുടെ എണ്ണം: 01
യോഗ്യത: SSLC അല്ലെങ്കില്‍ തത്തുല്ല്യം

*******************************************************************************************************

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 15/12/2011
അപേക്ഷ അയക്കേണ്ട വിലാസം:

The Director
Directorate of Science & Technology
Kavaratti Island
Lakshadweep
682 555


Click Here to Read the Notification in English | നോട്ടിഫിക്കേഷന്‍ ഇംഗ്ലീഷില്‍ വായിക്കാന്‍ ക്ലിക്ക്‌ ചെയ്യുക:

സാമ്പിള്‍ അപ്ലിക്കേഷന്‍ ഫോം:

rizal
14/11/2011 06:34:29 pm

what about application form ?

Reply
Attal
14/11/2011 07:14:27 pm

Application Should make our self.

Reply
Gafoor Agatti
14/11/2011 07:20:26 pm

You type ab application yourself. There is no Application for with this notification.

Reply

Your comment will be posted after it is approved.


Leave a Reply.

    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)