Picture
പരിഭാഷപ്പെടുത്തിയത്‌: അഗാം അഗത്തി

താഴെ പറയുന്ന ഒഴിവുകളിലേക്ക്‌ ലക്ഷദ്വീപ്‌ ഇലക്ട്രിസിറ്റി വകുപ്പ്‌ അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനമായിരിക്കും.

1. എന്‍ജിന്‍ ഡ്രൈവര്‍/ അറ്റന്‍ഡന്റ്/ ലൈന്‍മാന്‍/
ഹെല്‍പര്‍ ഫോര്‍ മീറ്റര്‍ ടെസ്റ്റിങ്ങ്‌/ മെക്കാനിക്കല്‍ ഫിറ്റര്‍/ ഒയില്‍മാന്‍/ മസ്ദൂര്‍.

2. ശമ്പളം
                                            : 5200-20200 + GP 1800.

3. വയസ്‌
                                            : 18-25
(സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക്‌ നിയമാനുസൃത ഇളവുണ്ടായിരിക്കുന്നതാണ്‌).

4. ഒഴിവുകളുടെ എണ്ണം: 14

(12 എണ്ണം ക്ലിയര്‍ വേക്കന്‍സിയും 2 എണ്ണം വരാനിരിക്കുന്ന ഒഴിവുകളുമാണ്‌).

5. വിദ്യാഭ്യാസ യോഗ്യത:
നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട യോഗ്യത:

i. എസ്‌.എസ്‌.എല്‍.സി.
ii. 2 വര്‍ഷത്തെ ഇലക്ട്രിഷ്യന്‍റെയോ വയര്‍മാന്‍റെയോ I.T.I. നല്‍കുന്ന ദേശിയ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌.
അല്ലെങ്കില്‍
01 വര്‍ഷത്തെ മെക്കാനിക്കല്‍ ഡീസല്‍ കോഴ്സ്‌.
iii. ഇലക്ട്രീഷ്യന്‍/ വെയര്‍മാന്‍ തസ്തികയിലേക്ക്‌ കുറഞ്ഞത്‌ 03 വര്‍ഷത്തെ അനുഭവ പരിജ്ഞാനം,
മെക്കാനിക്കല്‍ ഡീസല്‍ തസ്തികയിലേക്ക്‌ കുറഞ്ഞത്‌ 04 വര്‍ഷത്തെ അനുഭവ പരിജ്ഞാനം.
(ഏതെങ്കിലും കേന്ദ്ര/ സ്റ്റേറ്റ്‌ ഗവര്‍മെന്റ്/ ഗവര്‍മെന്‍റിതര സ്ഥാപനങ്ങളില്‍ നിന്നുള്ള അനുഭവ ജ്ഞാനമേ പരിഗണീക്കൂ).

അഭികാമ്യമായ യോഗ്യത:
ലക്ഷദ്വീപ്‌ ഇലക്ട്രിസിറ്റി വകുപ്പില്‍ നിന്നും വിജയകരമായി അപ്രന്‍റൈസ്‌ഷിപ്പ്‌ ട്രൈനിങ്ങ്‌ കഴിഞ്ഞവര്‍ക്ക്‌ മുന്‍ഗണന.

6. അവസാന തിയ്യതി
                                    : 31/12/2011 വൈകീട്ട്‌ 05 മണിവരെ.

7. അപേക്ഷ അയക്കേണ്ട വിലാസം:
Executive Engineer (Ele)
Department of Electricity
Kavaratti Island
U.T. of Lakshadweep
682 555


8. തെരെഞ്ഞെടുപ്പ്‌ രീതി:

 


Comments


Comments are closed.
    People now in Online

    _തൊഴില്‍ വാര്‍ത്തകള്‍ ഇ-മെയിലില്‍ ലഭിക്കാന്‍:

    Job Information:

    Enter your email address | നിങ്ങളുടെ ഇ-മെയില്‍ ടൈപ്പ്‌ ചെയ്യൂ:

    ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ആക്റ്റിവാകുന്നതാണ്‌


    Subscribe to മറ്റു കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍: by Email

    Head Lines:


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)