RAHMATHULLA കടമത്ത്‌(05/12/2011): Jobinte shariyaya vivaram ariyuna dweepile oreyoru web.sunniyo' mujahido'kadiyaniyo' tharam thirich kanarud,,,,,,ok brothers
>>>REPLY>>> പ്രിയ റഹ്മത്തുള്ള, ഞങ്ങള്‍ സുന്നി ആശയം പ്രചരിപ്പ്പ്പിക്കുന്നു, അല്ലെങ്കില്‍ മുജാഹിദിനെതിരെ പത്രാധിപക്കുറിപ്പെഴുതുന്നു തുടങ്ങിയ വാദങ്ങള്‍ക്ക്‌ പ്രസക്തിയില്ല. കാരണം പൊതുവായ ദീനികാര്യങ്ങള്‍ നല്‍കുന്നു എന്ന്‌ മാത്രം. നമ്മുടെ മതത്തില്‍ ഒരുപാട്‌ ആശയക്കാര്‍ ഉണ്ട്‌. എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട്‌ നമുക്ക്‌ സൈറ്റ്‌ നടത്തിക്കൊണ്ട്‌ പോകാന്‍ പറ്റില്ല. എന്തിരുന്നാലും റഹ്മത്തുള്ള Religious/ആത്മീയത എന്ന പേജ്‌ ഒഴിവാക്കുക. കൂടാതെ താങ്കള്‍ വിശ്വസിക്കുന്ന ആശയക്കാരുടെ വാര്‍ത്തകള്‍ അയച്ച്‌ തരുക, ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്‌.
RIYA K അമിനി(04/12/2011): Job info emaililek varunnillallo?
>>>REPLY>>> സ്റ്റെപ്പ്‌ 1. ഒന്ന്‌ കൂടി രജിസ്റ്റര്‍ ചെയ്യുക 2. ഇ-മെയിലിലേക്ക്‌ വരുന്ന ലിങ്കില്‍ നിര്‍ദ്ദേശമനുസരിച്ച്‌ ക്ലിക്ക്‌ ചെയ്യുക. ... ഇനിയും പ്രയാസമുണ്ടെങ്കില്‍ അറിയിക്കുക..
AKBER ALI അഗത്തി(04/12/2011): Very Good Site I like it.
AKBER M.P അമിനി (02/12/2011): It is really helpful to know the details regarding our Islands. thanx for givingnformtions.
 


Comments

mohammed shameer.am
15/02/2012 10:48pm

very good site.........

21/02/2012 11:58am

e web ella tharthilum upakaramullathanu ella divasavum njan visit cheyarund


Comments are closed.

    _ഓരൊ മാസങ്ങളിലേയും ഫീഡ്സ്‌:

    February 2012


Copyright © 2008 - 2012 Island Press, Agathi Island, Lakshadweep(ލަކްޝަދީބު)